ബാറ്റിങ് തകർച്ചയിൽ ഓസ്‌ട്രേലിയ | IND V AUS | Oneindia Malayalam

2018-12-28 462

ഒന്നാമിന്നിങ്‌സില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയ ടീം ഇന്ത്യ മൂന്നാംദിനം തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ പിഴുത് ഓസ്‌ട്രേലിയയെ സമ്മര്‍ദ്ദത്തിലാക്കി. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 443 റണ്‍സ് പിന്തുടര്‍ന്ന ഓസീസ് മൂന്നാംദിനം 44 ഓവര്‍ കഴിഞ്ഞപ്പോള്‍ 6 വിക്കറ്റിന് 102 റണ്‍സെന്ന നിലയിലേക്കു കൂപ്പുകുത്തി.
India vs australia 3rd test match day three live updates

Free Traffic Exchange

Videos similaires